*ഓൺലൈൻ കലാമാമാങ്കം 2020 ഏപ്രിൽ 25 മുതൽ 30 വരെ ....... *

Tuesday, July 4, 2017

നടുവില്‍ എ എല്‍ പി സ്കൂള്‍ മുന്നേറ്റത്തിന്‍റെ പാതയില്‍

 ഒന്നാം തരത്തിലേക്ക് 95 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കി നടുവില്‍ എ എല്‍ പി സ്കൂള്‍ ചരിത്രം കുറിച്ചിരിക്കുന്നു.തളിപ്പറമ്പ നോര്‍ത്ത് ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയതില്‍ രണ്ടാം സ്ഥാനത്താന്നു നടുവില്‍ എ എല്‍ പി സ്കൂള്‍.