*ഓൺലൈൻ കലാമാമാങ്കം 2020 ഏപ്രിൽ 25 മുതൽ 30 വരെ ....... *

Sunday, July 9, 2017

അഭിനന്ദനങ്ങൾ !!!!

2016-17  LSS പരീക്ഷയിൽ വിജയം കൈവരിച്ച പി.കെ ഫാത്തിമത്തുൽ സജില യ്ക്ക് പി.ടി.എ. യുടെ ഉപഹാരം MPTA പ്രസിഡന്റ് ശ്രീമതി.രശ്മി അരുണും പി.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക ക്യാഷ് പ്രൈസ് ടി.പി മാധവൻ നമ്പ്യാരും നൽകുന്നു