*ഓൺലൈൻ കലാമാമാങ്കം 2020 ഏപ്രിൽ 25 മുതൽ 30 വരെ ....... *

Wednesday, August 9, 2017

ഹിരോഷിമ-നാഗസാക്കി ദിനാചരണം

ആഗസ്റ്റ്‌ 6,9        ഹിരോഷിമ - നാഗസാക്കി ദിനം 

യുദ്ധ വിരുദ്ധ പ്രതിജ്ഞയും യുദ്ധവിരുദ്ധ റാലിയും നടത്തി. റാലി നടുവില്‍ ഹൈ-സ്കൂള്‍ ടൌണ്‍ ചുറ്റി സ്കൂളില്‍ സമാപിച്ചു.മുദ്രാഗീതങ്ങളും പാട്ടുകളും പാടി കുട്ടികള്‍ ഏറെ സന്തോഷത്തോടെ പങ്കെടുത്തു. എല്ലാ കുട്ടികളും അവരവര്‍ തന്നെ ഉണ്ടാക്കിയ സടാക്കോ കൊക്കിനെയും ഉയര്‍ത്തിപ്പിടിച്ചായിരുന്നു റാലിയില്‍ പങ്കെടുത്തത്. ഹെഡ്മിസ്ട്രെസ്സ് ഷീന ടീച്ചര്‍ യുദ്ധത്തിന്‍റെ ഭീകരതയെ കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു.