മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങളിലെ 50% ന് മുകളിൽ മാർക്ക്
ലഭിച്ച വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ നൽകി വരുന്ന ന്യൂനപക്ഷ
പ്രീ-മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ സ്വീകരിക്കുവാൻ തുടങ്ങി.
അർഹരായ
വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ അക്ഷയ കേന്ദ്രം വഴിയോ, മറ്റ് ഓൺലൈൻ സേവന
കേന്ദ്രം വഴിയോ ഓൺലൈനായി അപേക്ഷ സമർപ്പിച്ച് പ്രിൻറ് ഔട്ട് സ്കൂളിൽ
ഏൽപ്പിക്കേണ്ടതാണ്.
കഴിഞ്ഞ
വർഷം സ്കോളർഷിപ്പ് നേടിയവർ (ബാങ്കിൽ പോയി തുക അക്കൗണ്ടിൽ കയറിയിട്ടുണ്ടോ
എന്ന് ഉറപ്പു വരുത്തുക.) Renweval ആയും അല്ലാത്തവർ Fresh ആയും അപേക്ഷ
സമർപ്പിക്കേണ്ടതാണ്.
അവസാന തീയ്യതി: ഒക്ടോബർ 15
ഹെഡ്മിസ്ട്രസ്
Link: https://scholarships.gov.in/
Link: https://scholarships.gov.in/